Actvities

122- ാം വാർഷികാഘോഷം.

നാടൻ ഭക്ഷണ മേള
 രുചിവൈവിധ്യത്തിൻ്റെയും കൈപ്പുണ്യത്തിൻ്റെയും മത്സരവേദിയായി ഫെബ്രുവരി മാസം (07-02-2020) സംഘടിപ്പിച്ച നാടൻ ഭക്ഷണ മേള (ഫുഡ് ഫെസ്റ്റ്). കുട്ടികൾക്ക് പലതരം നാടൻ ഭക്ഷണങ്ങൾ അടുത്തറിയാൻ ഈ മേള അവസരമൊരുക്കി.





പഠനയാത്ര 2020
 മാന്ത്രിക കാഴ്ചകളുടെ വിസ്മയ ലോകത്തേക്കായിരുന്നു ഇത്തവണത്തെ പഠനയാത്ര (23/01/2020). കഴക്കൂട്ടം മാജിക്ക് പ്ലാനറ്റായിരുന്നു ഇത്തവണത്തെ പഠനയാത്രയുടെ ലക്ഷ്യസ്ഥാനം. ശാസ്ത്രസത്യങ്ങളും ഗണിതാശയങ്ങളും മാജിക്കിൻ്റെ സഹായത്തോടെ മനസ്സിലാക്കാനായത് കുട്ടികൾക്ക് നവ്യാനുഭവമായി.


വിദ്യാലയം പ്രതിഭകൾക്കൊപ്പം
സംസ്ഥാന വിദ്യാഭ്യാസ വകുപ്പിൻ്റെ നേതൃത്വത്തിൽ നടന്ന വിദ്യാലയം പ്രതിഭകൾക്കൊപ്പം എന്ന പരിപാടിയിൽ വിദ്യാലയ സമീപമുള്ള പ്രതിഭകളെ ആദരിച്ചു.സാമൂഹ്യ സാംസ്കാരിക പ്രവർത്തകനും ചലച്ചിത്രകാരനും നാടക നടനുമായ ശ്രി.കെ.പി.എ.സി.ലീലാകൃഷ്ണൻ, സാമൂഹ്യ പ്രവർത്തകനും അധ്യാപകനും എക്സൈസ് സർക്കിൾ ഇൻസ്പെക്ടറുമായ ശ്രി ജയരാജ് എനിവരെ ഈ വിദ്യാലയത്തിലെ അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് ആദരിച്ചു. 

 

ഡിജിറ്റൽ ക്ലാസ് റൂം ഉദ്ഘാടനം
കൊല്ലം എം. എൽ. എ. ശ്രി. എം. മുകേഷ് അവർകളുടെ പ്രാദേശിക വികസന്ന ഫണ്ട് ഉപയോഗിച്ച് രണ്ട് ഡിജിറ്റൽ ക്ലാസ് റൂമുകൾക്കായുള്ള ഉപകരണങ്ങൾ ലഭിച്ചു. 2019 ജൂലൈ 13ന് ശ്രി എം. മുകേഷ് എം.എൽ.എ. ഉദ്ഘാടനം നിർവ്വഹിച്ചതോടെ 2 ഡിജിറ്റൽ ക്ലാസ് റൂമുകൾ ഈ വിദ്യാലയത്തിന് സ്വന്തമായി.



സ്കൂൾ വാർഷികം 2019



LSS വിജയം‍ 
2019-20 സംസ്ഥാന സർക്കാർ നടത്തിയ L. S. S. പരീക്ഷയിൽ ഈ വിദ്യാലയത്തിലെ S. R. ചിത്തിര  വിജയിച്ചു.



120-ാം വാർഷികം
ഈ വിദ്യാലയത്തിന്റെ 120-ാം വാർഷികം 2018 ഫെബ്രുവരി 25 ന് വിപുലമായ പരിപാടികളോടെ ആലോഷിച്ചു. ശ്രി. N.K. പ്രേമചന്ദ്രന്‍ M.P., ശ്രി. ചിറ്റയം ഗോപകുമാർ M. L.A., ഡോ.കെ.രാജശേഖരൻ തുടങ്ങിയ പ്രമുഖർ പങ്കെടുത്തു.







We conducted the 116-th anniversary of the school by different programmes. We also gave away awards and certificates to our toppers


We conducted a Study Tour programme to the capital city of Kerala - Thiruvananthapuram , by visiting Priyadarsini Planetarium, Zoo, Museum, Mahakavi Kumaranasan Memorial,  Shanghumugham Beach, Niyamasabha, Padmanabha Swami Temple etc.











SBT Kanjiramkuzhi Branch donated Fans, Water Purifier and notebooks for our students. 


 




We conducted 'Vayanavaram 2013' in our school on June 19-25. Sri. KPAC Leelakrishnan inaugurated the function. we conducted several programmes related to Vayanavaram 2013

Inauguration Function







Concluding Function










We started  "Madhuram Malayalam", a project of Mathrubhumi Daily in association with Azad Ashtamudi, an eminent person and President Ashtamudi Kala Samskarika Sankhadana  of our area, providing newspapers for our children every day.





We conducted the "Pravesanotsavam 2013-14" in the school on 3/6/2013 with different activities





We conducted a tour programme to the historic and educative spots of kollam









 
We conducted the "Pravesanotsavam 2012-13" at Thrikkaruva Panchayath level on 4/6/2012








We got the OVERALL in English Fest 2011-12 conducted at Panchayath level


We celebrated the 65th Independence Day of India with different programmes. We conducted Flag Hosting, Rally, Meeting, Distribution of prizes, Publishing of Independence Day Magazine and distribution of sweets






We celebrated the first day of 2011-12 academic year with Praveshanotsavam 2011 with a welcome ceremony to new children in standard I and distributed study materials. Thrikkaruva Panchayath President Smt. Beena Babu inaugurated the function. 







We also began the Cycling Club for Girls on that day.




We are celebrating all most all important days for the sake of improving knowledge of our students.
For developing a caring attitude to our mother nature we distributed trees to our children on Environment Day

We also made posters to convey this message to others


To make the students think against Plastic Pollution and Solution, We prepared Paper Bags to use instead of Plastic Bags

We celebrated the Republic Day of our nation with colourful rally and honouring our  best students